Kerala News

പി ടി തോമസിന്റെ സംസ്ക്കാര ദിവസം കോൺഗ്രസ് കൗൺസിലർമാരുടെ ക്രിസ്തുമസ് ആഘോഷം വിശദീകരണം തേടി

  • 25th December 2021
  • 0 Comments

മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് എംഎൽഎയുടെ മരണത്തോടനുബന്ധിച്ചുള്ള ദുഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷം നടത്തി കാക്കനാട് സിവിൽ സ്റ്റേഷനിലെ ജീവനക്കാർ.സംഭവമറിഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ ആഘോഷം നിർത്തി വെച്ചു. പിടി തോമസിനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച കഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിന്റെ പരിധിയിലുള്ള മിക്ക ഓഫീസുകളിലും സ്വമേധയാ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ ക്രിസ്തുമസ് ആഘോഷം അടുത്ത ആഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിടി തോമസ് മരിച്ച വ്യാഴാഴ്ചയായിരുന്നു പരിപാടി […]

Kerala News

റീത്ത് വേണ്ട,ചന്ദ്രകളഭം ചാർത്തിയുറങ്ങുമെന്ന പാട്ട് കേൾപ്പിക്കണം’പി ടി യുടെ അന്ത്യാഭിലാഷം, കണ്ണുകൾ ദാനം ചെയ്തു,സംസ്‌കാരം നാളെ

  • 22nd December 2021
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്തു.മരണാനന്തര ചടങ്ങുകള്‍ക്ക് മതപരമായ ചടങ്ങുകള്‍ ആവശ്യമില്ലെന്ന് ആൺ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം . മൃതദേഹത്തില്‍ റീത്ത് അര്‍പ്പിക്കരുത്. പള്ളിയലല്ല, രവിപുരം ശ്മശാനത്തിലായിരിക്കണം സംസ്‌കാരിക്കേണ്ടതെന്നും പി.ടി തോമസ് നിര്‍ദേശിച്ചിരുന്നു. വെല്ലൂരില്‍ ചികിത്സയിലിരിക്കുമ്പോള്‍ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനെയാണ് പി.ടി. തോമസ് മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള തന്റെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. നവംബര്‍ 22ന് ഫോണില്‍ വിളിച്ചായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.സംസ്കാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..’ എന്ന വയലാറിന്റെ ഗാനം ചെറിയ […]

Kerala News

അടിയന്തര പ്രമേയവുമായി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം;തിരിച്ചടിച്ച് ഭരണ പക്ഷം

  • 14th January 2021
  • 0 Comments

സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പി ടി തോമസ് എം എൽ എ. കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും സ്വപ്നയുമായി ശിവശങ്കരന് വിദേശയാത്രക്കൾക്ക് പോയപ്പോൾ ചോദ്യം ചെയ്യാനുള്ള ഉളുപ്പില്ലായിരുന്നോ മുഖ്യമന്ത്രിക്കെന്നും പിടി തോമസ് ചോദിച്ചു.ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും സഭ പൂരപ്പാട്ടിനുള്ള സ്ഥലം അല്ലെന്നും അദ്ദേഹം പറഞ്ഞു. […]

error: Protected Content !!