നാട്ടുവൈദ്യ കൗണ്‍സില്‍ പ്രഖ്യാപനം ആശങ്കാജനകം; പിടി റഹീം എംഎല്‍എ
ആത്മീയതയുടെ നിറം ചാര്‍ത്തി വ്യാജ ആയുര്‍വേദ ചികിത്സ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കേരള ബജറ്റ് നാട്ടുവൈദ്യ കൗണ്‍സില്‍ പ്രഖ്യാപനം എന്ന ആശങ്ക ആസ്ഥാനത്തല്ല എന്ന് എ എം എ ഐ കുന്ദമംഗലം ഏരിയ വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടനത്തിന് കുന്ദമംഗലം എംഎല്‍എ പി ടി എ റഹീം പറഞ്ഞു. ചില്ലിസ് മിനി ഇവന്റ് ഹബ് വെള്ളിമാടുകുന്നില്‍ വെച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ അഡ്വ പിടിഎ റഹീം.കേരളത്തിന്റെ തനത്തായ ചികിത്സ സമ്പ്‌റദായം ആയുര്‍വേദമാണെനും നാട്ടു ചികിത്സ […]