Local News

പി.എസ്.സി അറിയിപ്പുകള്‍

  • 1st April 2022
  • 0 Comments

റാങ്ക് പട്ടികകള്‍ റദ്ദായി കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (ഗ്രേഡ് II) കാറ്റഗറി നമ്പര്‍ 212/2017, 214/2017, 215/2017 എന്നീ തസ്തികകളുടെ റാങ്ക് പട്ടികകളുടെ കാലാവധി പൂര്‍ത്തിയായതിനാലും ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥികളെ നിയമിച്ചതിനാലും ഒഴിവുകള്‍ അവശേഷിക്കാത്തതിനാലും റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടിക റദ്ദായി കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം. 230/16) തസ്‌കയിലേക്ക് 2019 ഫെബ്രുവരി 28ന് നിലവില്‍വന്ന […]

error: Protected Content !!