Entertainment News

പൃഥ്വിരാജ് എന്ന താരത്തെ മലയാള സിനിമക്ക് ലഭിക്കാന്‍ താനും ഒരു കാരണം; ഫാസിൽ

  • 9th February 2022
  • 0 Comments

പൃഥ്വിരാജ് എന്ന താരത്തെ മലയാള സിനിമക്ക് ലഭിക്കാന്‍ താനും ഒരു കാരണമാണെന്ന് സംവിധായകന്‍ ഫാസില്‍.. നന്ദനം സിനിമയിലേക്കുള്ള ഓഡിഷന് ശേഷം സംവിധായകന്‍ രഞ്ജിത്ത് തന്നെ വിളി വിളിച്ചുവെന്നും തന്റെ നല്ല വാക്കുകളുടെ അടിസ്ഥാനത്തിലാണ് നന്ദനത്തില്‍ പൃഥ്വിരാജ് അഭിനയിച്ചതെന്നും ഫാസിൽ പറഞ്ഞു. ‘ഇരുപത് വര്‍ഷം മുമ്പാണ്. ഞാനൊരു സിനിമയുടെ തയ്യാറെടുപ്പുകള്‍ നടത്തി പുതുമുഖങ്ങളെ അഭിനയിക്കാന്‍ തയ്യാറെടുത്ത സമയം. അന്തരിച്ച നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് എന്റെ മുന്നിലെത്തിയത് അപ്പോഴാണ്. ഓഡിഷന്‍ നടത്തിയെങ്കിലും ആ സിനിമ മുന്നോട്ടുപോയില്ല. പൃഥ്വിരാജിനെ ഞാന്‍ […]

Entertainment News

1983 ലെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റ കഥ പറഞ്ഞ് കപില്‍ ദേവും കെ ശ്രീകാന്തും; ’83’ യുടെ പ്രമോഷന്റെ ഭാഗമായാണ് താരങ്ങള്‍ കൊച്ചിയിലെത്തിയത്

  • 19th December 2021
  • 0 Comments

1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയാന്‍ കപില്‍ ദേവും കെ ശ്രീകാന്തും ബോളിവുഡ് താരം രണ്‍വീര്‍ സിങിനും നടന്‍ പൃഥ്വിരാജിനുമൊപ്പം കൊച്ചിയിലെത്തി. ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തെ ആസ്പദമാക്കി എടുത്ത ചിത്രം ’83’ യുടെ പ്രമോഷന്റെ ഭാഗമായാണ് താരങ്ങള്‍ കൊച്ചിയിലെത്തിയത്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും . കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക . പങ്കജ് ത്രിപാഠി, […]

error: Protected Content !!