Kerala News

കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി സമരം; ക്യാമ്പസ് അടച്ചു; പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി

  • 2nd February 2024
  • 0 Comments

കോഴിക്കോട് എൻ ഐ ടി ക്യാമ്പസ് അടച്ചു. ഇന്നലെയുണ്ടായ വിദ്യാർത്ഥി സമരത്തിന് പിന്നാലെ ഇന്ന് മുതൽ നാലാം തീയതി വരെയാണ് അടച്ചത്. ഈ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാർഥികളോട് ഹോസ്റ്റൽ പരിസരം വിട്ടുപോകരുതെന്നും നിർദേശം നൽകി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഏകാംഗ പ്രതിഷേധം നടത്തിയതിന് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഇന്നലെ ക്യാമ്പസ്സിനകത്തും പുറത്തും പ്രതിഷേധം നടന്നിരുന്നു .സമരത്തെ തുടർന്ന് വിദ്യാർത്ഥിയുടെ സസ്പെൻഷൻ താൽക്കാലികമായി പിൻവലിക്കാൻ […]

Kerala News

കോഴിക്കോട് എൻ.ഐ.ടിയിലെ ദളിത് വിദ്യാർഥിയുടെ സസ്പെൻഷൻ; ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി

  • 2nd February 2024
  • 0 Comments

എൻ.ഐ.ടി കാമ്പസിൽ വർഗീയാന്തരീക്ഷം സൃഷ്ടിച്ച് പരിപാടി സംഘടിപ്പിച്ച ആർ.എസ്.എസിനെതിരിൽ പ്രതിഷേധിച്ച ദളിത് വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ നൽകിയ നടപടിക്കെതിരിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എൻ.ഐ.ടി കാമ്പസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കാമ്പസ് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തഷരീഫ് കെ.പി മാർച്ച് ഉദ്ഘാടനം ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നും എൻ.ഐ.ടി കാവിവൽക്കരണ ശ്രമങ്ങൾക്കെതിരിൽ വലിയ സമരങ്ങൾ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നഈം […]

Local News

ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞിട്ടും സബ്ബ് റജിസ്ട്രാൾ ഓഫീസ് വാടക കെട്ടിടത്തിൽ; വാടക അഴിമതി പ്രതിഷേധ മാർച്ച് നടത്തി

ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും ,സബ്ബ് റജിസ്ട്രാൾ ഓഫീസ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെതിരെ വാടക അഴിമതി പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര പരിപാടി ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് എംകെ അനീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, ഫഹദ് പാഴൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത്, […]

error: Protected Content !!