Entertainment News

ലോകേഷിന് പറ്റിയത് നിസാര പരിക്ക്; ഇനിയും കേരളത്തിൽ വരുമെന്ന് സംവിധായകൻ

  • 24th October 2023
  • 0 Comments

ലിയോ സിനിമയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലോകേഷ് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയെന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. കേരളത്തില്‍ ഇനിയും വരുമെന്ന് ലോകേഷ് എക്‌സില്‍ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും […]

Kerala News

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപ ണി ; വിനോദ്കുമാര്‍ ഡി.ജി.പി പദവിയോടെ വിജിലൻസ് ഡയറക്ടർ,മനോജ് എബ്രഹാം ഇന്റലിജന്‍സ് മേധാവി

  • 30th July 2023
  • 0 Comments

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിനെ ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്‍കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് സായുധ പോലീസ് മേധാവിയുടെ അധിക ചുമതലകൂടി നല്‍കി.കെ. പദ്മകുമാറിനെയാണ് പുതിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനം വഹിച്ചിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്‌ജോഷിയെ പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനായും നിയമിച്ചു. ജയില്‍ ഡി.ജി.പി.യായിരുന്ന […]

Entertainment News

1983 ലെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റ കഥ പറഞ്ഞ് കപില്‍ ദേവും കെ ശ്രീകാന്തും; ’83’ യുടെ പ്രമോഷന്റെ ഭാഗമായാണ് താരങ്ങള്‍ കൊച്ചിയിലെത്തിയത്

  • 19th December 2021
  • 0 Comments

1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയാന്‍ കപില്‍ ദേവും കെ ശ്രീകാന്തും ബോളിവുഡ് താരം രണ്‍വീര്‍ സിങിനും നടന്‍ പൃഥ്വിരാജിനുമൊപ്പം കൊച്ചിയിലെത്തി. ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തെ ആസ്പദമാക്കി എടുത്ത ചിത്രം ’83’ യുടെ പ്രമോഷന്റെ ഭാഗമായാണ് താരങ്ങള്‍ കൊച്ചിയിലെത്തിയത്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും . കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക . പങ്കജ് ത്രിപാഠി, […]

Entertainment News

കുറുപ്പ് കാണാൻ ആളുകൾ എത്തും, സിനിമ ആളുകൾ സ്വീകരിക്കും എന്നൊരു പ്രതീക്ഷ മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്; ഷൈൻ ടോം ചാക്കോ

  • 15th December 2021
  • 0 Comments

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എല്ലാ വിവാദങ്ങളെയും മറികടന്ന് പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സിനിമയെക്കുറിച്ച് തങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം എങ്ങനെ മാറി എന്നതിനെ ന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തിൽ കുറുപ്പിന്റെ സു​ഹൃത്തായ ഭാസി പിള്ളയെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോ. തന്റെ പുതിയ ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ഷൈൻ മനസ്സ് തുറന്നത്. “കുറുപ്പിന് വലിയ തോതിൽ ടീം പ്രമോഷൻ നൽകിയിരുന്നു. കുറേ കാലത്തിന് ശേഷം സിനിമകൾ വീണ്ടും തിയേറ്ററുകളിലേക്ക് […]

error: Protected Content !!