National News

പ്രൊജക്റ്റ് ടൈഗർ വിജയം; രാജ്യത്ത് കടുവകളുടെ എണ്ണം കൂടി

  • 9th April 2023
  • 0 Comments

കടുവ സംരക്ഷണ അതോറിറ്റി പുറത്തുവിട്ട സർവേ കണക്ക് പ്രകാരം ഇന്ത്യയിൽ കടുവകളുടെ എണ്ണം കൂടി. നിലവിൽ രാജ്യത്ത് 3167 കടുവകളുണ്ടെന്നാണ് പ്രധാന മന്ത്രി പുറത്തു വിട്ട കണക്കിൽ പറയുന്നു.രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കണക്കുകൾ പ്രകാരം, 2022 ആകുമ്പോഴേക്കും ഇന്ത്യയിൽ 3167 കടുവകളുണ്ട്, 2018 ൽ നിന്ന് 200 കടുവകളുടെ വർദ്ധനവ്. 2018 ൽ ഇന്ത്യയിൽ 2967 കടുവകളായിരുന്നു ഉണ്ടായിരുന്നത്. ‘പ്രോജക്റ്റ് ടൈഗറിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും അഭിമാനകരമാണ്. നമ്മുടെ രാജ്യം […]

error: Protected Content !!