അന്താരാഷ്ട്ര യോഗാദിനം;പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും
ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 14) മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 ന് പോലീസ് ക്ലബ് പരിസരത്ത് നിന്നു ആരംഭിച്ച് പ്രസ് ക്ലബ് പരിസരത്ത് അവസാനിക്കുന്ന വിളംബര ജാഥയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ജില്ലാ പോലീസ് മേധാവി എം.വി.ജോര്‍ജ്ജ് ഐ.പി.എസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ജാഥയില്‍ […]