Entertainment News

മണി ഹീസ്റ്റിന്റെ അവസാന പോരാട്ടം ഇന്ന്; സീസൺ അഞ്ച് രണ്ടാം ഭാഗം ഇന്ത്യയിൽ ഉച്ചയ്ക്ക് ഒന്നരയോടെ റിലീസ് ചെയ്യും

  • 3rd December 2021
  • 0 Comments

പ്രഫസറുടെയും കൂട്ടുകാരുടെയും അവസാന പോരാട്ടം ഇന്ന്. ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹീസ്റ്റിന്റെ അവസാന എപ്പിസോഡുകള്‍ ഇന്ത്യയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ റിലീസ് ചെയ്യും. നവംബര്‍ മാസത്തിൽ റിലീസ് ചെയ്ത സീസണ്‍ അഞ്ച് ആദ്യഭാഗംടോക്യോയുടെ മരണത്തോടെയാണ് അവസാനിച്ചത്. രണ്ടാം ഭാഗമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്.ഏറെ സംഘര്‍ഷഭരിതവും വൈകാരികവുമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്. ഇതോടെ രണ്ടു വര്‍ഷത്തെ കാലയളവില്‍ ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച മണി ഹീസ്റ്റിന് അവസാനമാകും. ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും […]

error: Protected Content !!