Entertainment News

പണം വാങ്ങിയത് പെങ്ങളുടെ കല്യാണത്തിന് തന്നെ ; പെപ്പെയ്‌ക്കെതിരെ ആരോപണവുമായി നിർമാതാവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും

സംവിധായകൻ ജൂഡ് ആന്റണിയും നടൻ ആന്റണി വർഗീസും തമ്മിലെ തർക്കത്തിന് പിന്നാലെ നടനെതിരെ ആരോപണവുമായി നിർമാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ കുമാറും രം​ഗത്ത്. അഡ്വാൻസായി രണ്ട് ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു ആ​ദ്യം തീരുമാനിച്ചതെങ്കിലും പെങ്ങളുടെ കല്യാണത്തിന് എന്ന് പറഞ്ഞ് നടൻ പത്ത് ലക്ഷം വാങ്ങിയെന്നാണ് നിർമാതാവിന്റെ ആരോപണം.ഈ പടത്തിലേക്ക് പെപ്പെയുടെ പേര് നിർദ്ദേശിച്ചത് ജൂഡ് തന്നെയാണെന്നും അരവിന്ദ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ വീഡിയോയിലൂടെയാണ് ഇരുവരും ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയത്. പ്രവീൺ കുമാറിന്റെയും […]

error: Protected Content !!