Entertainment

മോഹന്‍ലാലില്ലെങ്കില്‍ ഞാനുണ്ടാവുമായിരുന്നില്ല; പ്രിയദര്‍ശന്‍

  • 30th March 2023
  • 0 Comments

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള കോമ്പിനേഷമാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിന്റേത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമയിലെത്തിയപ്പോഴും അത് നിലനിര്‍ത്തിയിരുന്നു. ലാലുവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറുനാവാണ് പ്രിയന്. പ്രിയനെക്കുറിച്ചും പ്രിയനൊപ്പം ചെയ്ത സിനിമകളെക്കുറിച്ചും വാചാലനായി മോഹന്‍ലാലും എത്താറുണ്ട്. പുതിയ സിനിമയായ കൊറോണ പേപ്പേഴ്‌സിന്റെ പ്രമോഷന്‍ പരിപാടികളിലും പ്രിയദര്‍ശന്‍ മോഹന്‍ലാലിനെക്കുറിച്ച് വാചാലനായിരുന്നു. ഞാനില്ലെങ്കില്‍ മോഹന്‍ലാലുണ്ടാവും. പക്ഷേ, മോഹന്‍ലാലില്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ഇത്രയും കാലം സര്‍വൈവ് ചെയ്യില്ലായിരുന്നു. ഞാനുദ്ദേശിച്ചതിനെക്കാളും കൂടുതല്‍ എന്റെ സിനിമകളെ മനോഹരമാക്കിത്തന്നത് മോഹന്‍ലാലിന്റെ അഭിനയമാണ്. ആ കാലത്ത് ആളുകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനും കൂടിയായിരുന്നു […]

Entertainment News

മരക്കാർ ഒരുക്കിയിരിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത ‘എപി‌ക് സ്കെയിലിൽ’; സിനിമയെ പ്രശംസിച്ച് പ്രതാപ് പോത്തൻ

  • 21st December 2021
  • 0 Comments

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തെ പ്രശംസിച്ച് നടൻ പ്രതാപ് പോത്തൻ. മരക്കാർ പ്രിയദർശന്റെ ഏറ്റവും നികച്ച സൃഷ്ടിയാണെന്നും ലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ‘എപി‌ക് സ്കെയിലിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം മരക്കാർ ഞാൻ ആമസോൺ പ്രൈമിൽ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, ലജ്ജയില്ലാതെ പറയാനാകും. എന്റെ അഭിപ്രായത്തില്‍, അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്.… എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന […]

error: Protected Content !!