സ്വകാര്യ ബസ് ഓഗസ്റ്റ് മുതല്‍ സര്‍വീസ് നിര്‍ത്തുന്നു
ഓഗസ്റ്റ് മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി. കോവിഡ് കാലത്ത് യാത്രക്കാര്‍ കുറഞ്ഞതും ഡീസല്‍ വിലയില്‍ വലിയ വര്‍ധവ് ഉണ്ടായതും കാരണം സര്‍വ്വീസ ്‌നടത്തുന്ന ബ്‌സുകള്‍ തന്നെ നഷ്ടത്തിലാണ്. ഈ അവസരത്തില്‍ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംയുക്ത സമരസമിതിയുടെതാണ് തീരുമാനം. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്ന് ബസ്സുടമകള്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകള്‍ക്ക് സാമ്പത്തികനഷ്ടം തുടരുകയാണെന്നും […]
