അവൾക്കൊപ്പം;അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍
ആക്രമിക്കപ്പെട്ട നടിയുടെ തുറന്നുപറച്ചിലിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ.‘കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ ഒക്കെ നിശബ്ദത ബേധിച്ച് ചിലരൊക്കെ മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍, ഇന്ന് എനിക്ക് വേണ്ടി ഇത്രയും ശബ്ദം ഉയരുമ്പോള്‍ ഞാന്‍ തനിച്ചല്ല എന്ന് തിരിച്ചറിയുന്നു’ എന്ന് പറഞ്ഞ് കൊണ്ടാണ് നടി നന്ദി പ്രകടിപ്പിച്ചത്. നിമിഷ നേരങ്ങള്‍ക്കകം നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് […]