Kerala Local

സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്

  • 4th September 2019
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 40 രൂപ കൂടി 3,640 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 320 രൂപ കൂടി 29,120 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഗോള മാന്ദ്യവും വ്യാപാര യുദ്ധവും കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കൂടാൻ കാരണമായി.

error: Protected Content !!