Kerala News

നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി; തിരുവനന്തപുരം കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാല് വയസുകാരന് അളവിൽ കൂടുതൽ വൈറ്റമിൻ സിറപ്പ് നൽകി അവശ നിലയിലായ കുട്ടി ഇപ്പോൾ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാഫ്‌ നേഴ്സ് ഉണ്ടായിട്ടും ആശാ വർക്കർ ആണ് മരുന്ന് നൽകിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. മെയ് 11 നാണ് സംഭവം നടന്നത്. നാല് വയസുള്ള ഇരട്ട കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് ആളു മാറി ഒരാൾക്ക് തന്നെ നൽകിയത്. കരോട് സ്വദേശി മഞ്ജുവിൻ്റെ മകൻ നിവിനാണ് ആശുപത്രിയിൽ […]

Local

കുന്ദമംഗലത്ത് ആര്‍ദ്രം പദ്ധതിയുടെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 1 ന്

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നാം തിയ്യതി ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംഎല്‍എ ഫണ്ടായ 16 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കായുള്ള കാത്തിരിപ്പ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനവും നടക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5.30 ന് നടക്കുന്ന പരിപാടിയില്‍ പി.ടി.എ റഹീം എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. […]

error: Protected Content !!