Kerala News

വീണ്ടും കുതിച്ചുയർന്ന് പച്ചക്കറി വില; തിരുവനന്തപുരത്ത് സെഞ്ചുറിയടിച്ച് തക്കാളി

  • 30th November 2021
  • 0 Comments

സംസ്ഥാനത്ത് സർക്കാർ ഇടപെട്ടതോടെ കുറഞ്ഞ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു . അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് നൂറ് രൂപയിലധികമാണ് ഇന്ന് തിരുവനന്തപുരത്തെ വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയായി കുറ‍ഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാർ ഇന്ന് 100 മുതൽ 120 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. മുരിങ്ങക്ക 200, […]

Kerala News

കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറിവില കുതിക്കുന്നു

  • 24th November 2021
  • 0 Comments

നൂറ് കടന്ന് തക്കാളി, ഡബിള്‍ സെഞ്ച്വറിയടിച്ച് മുരിങ്ങക്കായ. കേരളത്തിൽ കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു.വിപണികളില്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 80 ശതമാനം വരുന്ന സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് . 50 ശതമാനത്തോളമാണ് മൂന്നാഴ്ചയ്ക്കിടെ മാത്രം വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്. തക്കാളി, വെണ്ട, പയര്‍ തുടങ്ങിയവയാണ് ലിസ്റ്റിൽ മുന്നിലുള്ളത്. രണ്ടാഴ്ചമുമ്പ് വരെ കിലോയ്ക്ക് 60 രുപയായിരുന്ന മുരിങ്ങക്കായുടെ വിലയാണ് ഇപ്പോൾ 200 രൂപയായിരിക്കുന്നത് . വില നല്‍കിയാലും മതിയായ മുരിങ്ങക്കായ കിട്ടാനില്ലെന്ന […]

Kerala News

ഒറ്റയടിക്ക് കൂടിയത് എട്ട് രൂപ; റേഷൻ മണ്ണണ്ണയുടെ വിലയും കൂട്ടി

  • 2nd November 2021
  • 0 Comments

ഇന്ധന വില വർധനക്ക് പുറമെ റേഷൻ മണ്ണെണ്ണയുടെ വിലയും കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി.ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. നവംബര്‍ മാസം മുതല്‍ പുതുക്കിയ വിലയാണ് മണ്ണെണ്ണക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ […]

error: Protected Content !!