Kerala News

പ്രേം നസീറിന്റെ വീട് വില്‍പ്പനയ്ക്ക്;ലൈല കോട്ടേജ് വില്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മകള്‍,പ്രചരണം വാസ്തവ വിരുദ്ധം

  • 25th April 2022
  • 0 Comments

പ്രേം നസറീന്റെ ചിറയിന്‍കീഴുള്ള വീട് കുടുംബം വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വിഷേധിച്ച് മകള്‍ റീത്ത. വീട് നവീകരിച്ച് സംരക്ഷിക്കുമെന്ന് റീത്ത വ്യക്തമാക്കി.വാസ്തവവിരുദ്ധമായ പ്രചരണമാണെന്നും ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കി.എവിടെ നിന്നാണ് ഈ വാര്‍ത്ത വന്നതെന്ന് അറിയില്ല. പത്രമാധ്യമങ്ങളിലൊക്കെ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടു. അതില്‍ യാഥാര്‍ഥ്യമില്ല.‘ഞങ്ങള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. സ്‌കൂളിനൊക്കെ ഞങ്ങള്‍ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര്‍ നാശമാക്കിയപ്പോള്‍ അതും ഞങ്ങള്‍ നിര്‍ത്തി. ഇപ്പോള്‍ ആര്‍ക്കും കൊടുക്കുന്നില്ല, ഞങ്ങള്‍ ഇടയ്ക്ക് പോയി ക്ലീന്‍ ചെയ്യും വരും. അവിടെ കൃഷിയൊക്കെ ചെയ്യുന്നുണ്ട്. […]

error: Protected Content !!