ഒരു അബദ്ധം പറ്റി…മേക്ക് ഓവറില്‍ പ്രതികരണവുമായി പ്രയാഗ,ഇനി കുറച്ച് കാലം സിനിമയിലേക്ക് ഇല്ല,
നടി പ്രയാഗ മാർട്ടിന്റെ ഹെയർ മേക്ക് ഓവർ സംസാരങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ.തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരുന്നത്.എന്നാൽ മേക്ക് ഓവറിനെക്കുറിച്ചുള്ള താരത്തിന്റെ മറുപടി വളരെ രസകരമാണ്.ഈ മേക്ക് ഓവർ താൻ ഉദ്ദേശിച്ചതല്ലെന്നും ഒരു അബദ്ധം പറ്റിയതാണെന്നുമാണ് പ്രയാഗ പറയുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രസ്മീറ്റിനിടയിലാണ് താരം തന്റെ പുതിയ ലുക്കിനെ കുറിച്ച് തുറന്ന് പറഞ്ഞത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബസിഡറാണ് പ്രയാഗ. സി.സി.എല്ലിന് വേണ്ടിയല്ല […]
