കെ സുരേന്ദ്രന്‍ ജാനുവിന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടു; പുതിയ വെളിപ്പെടുത്തലുമായി പ്രസീദ അഴിക്കോട്
സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീദ അഴീക്കോട്. സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി പ്രസീദ പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കുന്നത് നേരിട്ടുകണ്ടു. ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത വെളിപ്പെടുത്തി. മാര്‍ച്ച് 7 ന് രാവിലെ […]
