3000 കിലോമീറ്റര്‍ പദയാത്ര, കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പാര്‍ട്ടി രൂപീകരണ ചര്‍ച്ച, പ്രശാന്ത് കിഷോറിന്റെ ലക്ഷ്യങ്ങള്‍ ഇങ്ങനെ
രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നീട്ടി വച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അടുത്ത കാലത്തൊന്നും ബീഹാറില്‍ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും അതിനാല്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരണത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. താന്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങും. സദ്ഭരണം ലക്ഷ്യമിട്ട് അടുത്ത മൂന്ന് നാല് വര്‍ഷം ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഗാന്ധിജയന്തി ദിനത്തില്‍ ബീഹാറിലെ ചമ്പാരനില്‍ നിന്ന് 3000 കിലോമീറ്റര്‍ പദയാത്ര ആരംഭിക്കും. മൂവായിരം കിലോമീറ്റര്‍ സഞ്ചരിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പാര്‍ട്ടി രൂപീകരണ ചര്‍ച്ചകളിലേക്ക് […]