Entertainment News

പറയാൻ വാക്കുകളില്ല അതിമനോഹരം ഹൃദയത്തെ വർണിച്ച് വിസ്മയ മോഹൻലാൽ

  • 31st January 2022
  • 0 Comments

പ്രണവ് മോഹന്‍ലാൽ വിനീത് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഹൃദയത്തെ പ്രശംസിച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. പറയാന്‍ വാക്കുകളില്ലെന്നും അഭിമാനം തോന്നുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാൻ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. ‘ഒടുവിൽ ഞാൻ ഹൃദയം കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നിൽ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമാകും. അഭിമാനം […]

Entertainment News

അന്ന് ദുല്‍ഖര്‍ സല്‍മാന്റെ മടിയിലിരിക്കുകയായിരുന്നു പ്രണവ് ഓര്‍മ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

  • 19th January 2022
  • 0 Comments

പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പ്രണവിനെ പറ്റി പറഞ്ഞത്.ആദ്യമായി പ്രണവിനെ കണ്ടത് താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ വച്ചായിരുന്നുവെന്ന് വിനീത് പറയുന്നു.1995 ലായിരുന്നു അത്. അമ്മയുടെ പരിപാടിയില്‍.അന്ന് ദുല്‍ഖര്‍ സല്‍മാന്റെ മടിയിലിരിക്കുകയായിരുന്നു പ്രണവ്. ദുല്‍ഖറും അന്ന് കുട്ടിയാണ്. പ്രണവ് അല്‍പ്പം കൂടി ചെറിയ കുട്ടിയാണ്. അന്നാണ് ഞാന്‍ പ്രണവിനെ ആദ്യമായി കണ്ടത് വിനീത് പറഞ്ഞുവിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. പ്രണവ് […]

Entertainment News

‘ ഓണക്കമുന്തിരി ഹിറ്റ് ‘യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

  • 3rd January 2022
  • 0 Comments

ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ആളുകൾ ഏറ്റെടുക്കകയും ചെയ്തിരുന്നു . വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യ വിനീത് പാടിയ ‘ഉണക്ക മുന്തിരി’ എന്ന ​ഗാനമാണ് അവസാനമായി പുറത്തിറങ്ങിയത്.ആകർഷകമായ വരികൾ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഈ ഗാനം ഇപ്പോൾ നാല് മില്യൺ കാഴ്ചക്കാർ കടന്നിരിക്കുകയാണ്.ഗാനം റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് പാട്ടിന്റെ സ്ഥാനം. […]

error: Protected Content !!