Entertainment News

കേരളത്തിൽ അതിരു കടന്ന് ലിയോ ആവേശം; സംവിധായകന് പരിക്ക് ,പോലീസ് ലാത്തി വീശി

  • 24th October 2023
  • 0 Comments

കേരളത്തിലെ തിയേറ്ററുകളിലും ആവേശം നിറച്ച് പ്രദർശനം തുടരുന്ന വിജയ് ചിത്രം ലിയോയുടെ പ്രൊമോഷൻ പരിപാടിയിൽ ജനസാ​ഗരം. കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ ആളുകൾ ഒഴുകിയത്തെയതോടെ പോലീസിന് ആളുകളെ നിയന്ത്രിക്കാൻ ലാത്തി വീശേണ്ടി വന്നു. പാലക്കാട് അരോമ തിയേറ്ററിലാണ് ലോകേഷിനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്. പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽപ്പെട്ട് ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ […]

error: Protected Content !!