ക്യാൻസറിനെ തോൽപ്പിച്ചു ഇപ്പൊ പ്രളയത്തെയും!!! തന്റെ ബുള്ളറ്റ് വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സ്വന്തം പ്രണയിനി ക്യാൻസർ ബാധിതയാണെന്നറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൂടെക്കൂട്ടാൻ സന്മനസ്സ് കാണിച്ച പ്രിയപ്പെട്ടവൻ സച്ചിൻ കുമാർ വീണ്ടും അത്ഭുത മാവുകയാണ്. പ്രളയത്തിൽ തന്റെ പ്രദേശമാകെ തകർന്നടിഞ്ഞപ്പോൾ സഹായവുമായി എത്തുകയാണ് ഈ മനുഷ്യ സ്‌നേഹി. സുഹൃത്തുക്കൾ രോഗിയായ തന്റെ ഭാര്യ ഭവ്യയുടെ യാത്ര പ്രേമം കണ്ട് അദ്ദേഹത്തിന് സമ്മാനിച്ച ബുള്ളെറ്റ് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിക്കുകയാണ് ഇദ്ദേഹം. ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. ഇതുപോലുള്ള സച്ചിൻമാരുടേതാണ് കേരളം… നമ്മൾ അതി ജീവിക്കും സച്ചിന്റെ പോസ്റ്റിന്റെ പൂർണരൂപം […]