ബ്രഹ്മപുരം തീപിടുത്തം; കേരളത്തിലെ ഭരണ സംവിധാനത്തിലെ പരാജയം ; പ്രകാശ് ജാവേദ്ക്കർ
ബ്രഹ്മപുരം തീപിടുത്തത്തിന് കാരണം കരാറിന് പിന്നിലുള്ള വൻ അഴിമതിയാണെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവേദ്ക്കർ. സംഭവം കേരളത്തിന്റെ ഭരണ സംവിധാനത്തിലെ പിഴവാണെന്നും കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രകാശ് പറഞ്ഞു. നേരത്തെ, വി മുരളീധരൻ കേരളം സർക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. പ്രാണ വായുവിനായി ജനങ്ങൾ പരക്കം പായുമ്പോൾ കൊച്ചിയെങ്ങനെ സ്‍മാർട്ട് സിറ്റി ആകുമെന്നായിരുന്നു മുരളീധരൻ ചോദിച്ചത്. രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയർത്താൻ പ്രധാന മന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന സ്‍മാർട്ട് സിറ്റി പദ്ധതിക്കായി തെരെഞ്ഞെടുക്കപ്പെട്ട […]
