National News

2024 പാർലമെന്റ് തിരഞ്ഞെടുപ്പ്; കേരളത്തിൽ 5 സീറ്റുകളിൽ വിജയ പ്രതീക്ഷ: പ്രകാശ് ജാവഡേക്കർ

  • 30th June 2023
  • 0 Comments

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ 5 സീറ്റുകളിൽ വിജയ പ്രതീക്ഷയുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ പ്രധാനമന്ത്രിയും മറ്റു മുതിർന്ന േനതാക്കളും ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ‘‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല. യുവാക്കൾ തൊഴിൽ തേടി കേരളം വിട്ടുപോവുകയാണ്. കാലത്തിന് അനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ പിണറായി സർക്കാർ പരാജയമാണ്. വ്യവസായത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സംസ്ഥാനം പിന്നിലാണ്. വലിയ കമ്പനികളെല്ലാം […]

Kerala News

സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കർ,സത്യപ്രതിജ്ഞ വൈകിട്ട് നാലിന് രാജ്ഭവനില്‍

  • 4th January 2023
  • 0 Comments

സജി ചെറിയാന് വീണ്ടും മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്തുപോകേണ്ടിവന്ന മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതെന്നും കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്ന ഏറ്റവും വലിയ തെളിവാണ് സജി ചെറിയാൻ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് വന്നതെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശില്‍പ്പി ബാബാ സാഹിബ് അംബേദിക്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. […]

National News

ബിജെപിയില്‍ അഴിച്ചുപണി;കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്

  • 10th September 2022
  • 0 Comments

ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി.കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി 15 ഇടങ്ങളിലേക്കാണ് പുതിയ ചുമതലക്കാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. ലക്ഷദ്വീപിന്റെ ചുമതലയും ഇദ്ദേഹത്തിന് തന്നെയാണ്. എം എല്‍ എ വിജയ്ഭായ് രൂപാണിക്ക് പഞ്ചാബിന്റെയും ഛണ്ഡീഗഡിന്റെയും ചുമതലുണ്ട്. അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. വിനോദ് താവ്‌ഡെയ്ക്കാണ് […]

Kerala National

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ നാളെ കൊച്ചിയില്‍

കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തിന് കൊച്ചിയിലെത്തും. നാളെ രാത്രി കൊച്ചിയിലെത്തുന്ന കേന്ദ്ര മന്ത്രി ആഗസ്റ്റ് 30-ന് രാവിലെ 9.30ന് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ന്യൂസ് കോണ്‍ക്ലേവ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.

error: Protected Content !!