ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം, കേരളം ഭീകരവാദ വിമുക്തമാക്കും;ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി
കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവകളാണ് പ്രധാനമായും പത്രികയിലെ വാഗ്ദാനങ്ങൾ. പ്രകടപ പത്രിക പുറത്തിറക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ പ്രകാശ് ജാവദേക്കർ കടന്നാക്രമിച്ചു. സിപിഎമിനു വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ടുചെയ്യുന്നത് പോലെയാണ്. കോൺഗ്രസിന് വോട്ടുചെയ്യുന്നത് സിപിഎമിനു വോട്ട് ചെയ്യുന്നത് പോലെയുമാണ്. സിപിഎം നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങൾ ബംഗാളിൽ കാണുന്നതുപോലെ മോശമായ രാഷ്ട്രീയ അതിക്രമമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് ആധിപത്യമാണ്. കേന്ദ്രസർക്കാരിൻ്റെ […]
