‘ധര്‍മ്മ ശാസ്ത്ര’ത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് ‘ശ്രൂദര്‍’ എന്ന് വിളിക്കുമ്പോള്‍ മോശമായി തോന്നുന്നത്; പ്രഗ്യ സിംഗ് ഠാക്കൂര്‍

  • 14th December 2020
  • 0 Comments

വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി പ്രഗ്യ സിംഗ് ഠാക്കൂര്‍. ‘ധര്‍മ്മ ശാസ്ത്ര’ത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് ‘ശ്രൂദര്‍’ എന്ന് വിളിക്കുമ്പോള്‍ മോശമായി തോന്നുന്നതെന്നാണ് പ്രഗ്യ പറഞ്ഞത്. ” ഒരു ക്ഷത്രിയനെ നാം ക്ഷത്രിയന്‍ എന്നുവിളിച്ചാല്‍ മോശമായി തോന്നില്ല. ഒരു ബ്രാഹ്മണനെ നാം ബ്രാഹ്മണന്‍ എന്ന് വിളിച്ചാല്‍ മോശമായി തോന്നില്ല. ഒരു വൈശ്യനെ നാം വൈശ്യന്‍ എന്ന് വിളിച്ചാല്‍ മോശമായി തോന്നില്ല. എന്നാല്‍ ഒരു ശൂദ്രനെ നാം ശൂദ്രന്‍ എന്ന് വിളിച്ചാല്‍ മോശം തോന്നുന്നു , എന്താണ് കാരണം? കാരണം അവര്‍ക്ക് […]

error: Protected Content !!