മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഓർമകളുമായി പ്രധാനമന്ത്രി സന്‍ഗ്രാലയ മ്യൂസിയം ; നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
മുൻ ഇന്ത്യൻ പ്രധാന മന്ത്രിമാരുടെ ഓർമ്മകളുമായി നിർമിച്ച പ്രധാനമന്ത്രി സന്‍ഗ്രാലയ മ്യൂസിയം പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിൽ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പ്രധാന മന്ത്രിമാരും രാഷ്ട്രത്തിന്റെ വളർച്ചക്കായി സംഭാവന ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അംബേദ്‌കർ ജയന്തിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചൗധരി ചരണ്‍ സിംഗ് , പി വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ്, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നീ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു അതെ […]
