News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. ഏതേസമയം ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ട്. ഇതിനായി ദുബായില്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായും സൂചനയുണ്ട്. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.

News

വാർലി പെയ്ന്റിംഗുമായി കുന്ദമംഗലം ഹൈസ്ക്കൂൾ കുട്ടികൾ

കുന്ദമംഗലം: സ്ക്കൂൾ ചുവരിൽ പുരാതന ഗോത്രകലാരീതിയായ വാർലി പെയ്ന്റിംഗ് നടത്തി ശ്രദ്ധയാകർഷിക്കുകയാണ് കുന്ദമംഗലം ഹൈസ്ക്കൂൾ കുട്ടികൾ. ചിത്രകലാ അദ്ധ്യാപകനായ കൃഷ്ണൻനമ്പൂതിരിയാണ് വാർലി പെയ്റിംഗ് രീതി കുട്ടികളെ പരിശീലിപ്പിക്കുന്നത്.ഇന്ത്യയിലെ വടക്കൻ സഹ്യാദ്രി നിരയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാർ സൃഷ്ടിച്ച ഗോത്രകലയുടെ ഒരു രീതിയാണ് വാർലി പെയിന്റിംഗ്. മഹാരാഷ്ട്രയിൽ നിന്നാണ് ഇത് ഉത്ഭവിച്ചിട്ടുള്ളത്. വാർലി കലാകാരന്മാർ അവരുടെ കളിമൺ കുടിലുകളാണ് അവരുടെ ചിത്രങ്ങളുടെ പശ്ചാത്തലമായി ഉപയോഗിച്ചിരുന്നത്. വാർലി പെയ്ന്റിംഗ് പരിശീലിക്കുമ്പോൾ കുട്ടികളിൽ പ്രകൃതിയെയും വന്യജീവികളെയും വളരെയധികം ബഹുമാനിക്കാനുള്ള താൽപ്പര്യം വർദ്ധിപ്പിക്കുമെന്ന് കലാഅദ്ധ്യാപകൻ […]

Sports

അധ്യാപകര്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രും ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് 288 അ​ധ്യാ​പ​ക​ര്‍​ക്ക് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കും. മൂ​ന്നു​ജി​ല്ല​ക​ളി​ലെ 288 അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​ന​പ​രി​പാ​ടി ജൂ​ലൈ 31 വ​രെ നീ​ണ്ടു നി​ല്‍​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും കേ​ര​ള സ​ര്‍​ക്കാ​രും ഒ​പ്പു വ​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഒ​പ്പ് വ​ച്ച ക​രാ​റി​ന് ഔ​ദ്യോ​ഗി​കാം​ഗീ​കാ​രം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് മ​ല​പ്പു​റം, തൃ​ശൂർ‍ ജി​ല്ല​ക​ളി​ലാ​ണ് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​ന പ​രി​പാ​ടി നടക്കുക. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും പ​രി​പാ​ടി. പ​രി​ശീ​ല​നം ല​ഭി​ച്ച കാ​യി​കാ​ധ്യാ​പ​ക​രി​ല്‍ […]

error: Protected Content !!