Kerala News

സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യം;ചിരിച്ചുകൊണ്ട് അപൂര്‍വ രോഗത്തിനെതിരെ പോരാടിയ പ്രഭുലാല്‍ പ്രസന്നന്‍ വിടവാങ്ങി

  • 5th October 2022
  • 0 Comments

പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു.ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നതിനിടെയാണ് മരണം.മാലിഗ്നന്റ് മെലോമ എന്ന സ്‌കിൻ കാൻസർ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളർന്നു ഇറങ്ങിയ മറുക്‌ പ്രഭു ലാലിൻറെ ശരീരത്തിലെ 80 % ത്തിൽ അധികം ഭാഗവും കവർന്നെടുത്തിരുന്നു. ആകെയുള്ള ഒറ്റ ജീവിതത്തില്‍ വിഷമങ്ങള്‍ക്ക് സ്ഥാനമില്ലെന്നായിരുന്നു പ്രഭുലാല്‍ […]

error: Protected Content !!