Kerala

പ്രവാസികളുമായി കേരളത്തിലേക്ക് ഇന്ന് 24 വിമാനങ്ങൾ

  • 25th June 2020
  • 0 Comments

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ അന്യ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടരുന്നു. ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 24 വിമാനങ്ങളിലായി നാലായിരത്തിലധികം ആളുകൾ ഇന്ന് നാട്ടിലെത്തും. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാമുൻകരുതലുകൾ പാലിച്ചാണ് യാത്രക്കാരെത്തുന്നത്. അതേസമയം, നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണ്ടായെന്ന സർക്കാർ തീരുമാനം വന്നതോടെ. പ്രവാസികൾക്ക് അതേറെ ആശ്വാസകരമായ നടപടിയാകും. […]

error: Protected Content !!