Kerala kerala Trending

‘എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു, മറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ സഖാക്കള്‍ തള്ളിക്കളയണം’; മാധ്യമ വാര്‍ത്ത തള്ളി പി പി ദിവ്യ

  • 9th November 2024
  • 0 Comments

മാധ്യമ വാര്‍ത്തയെ തള്ളി പി.പി. ദിവ്യ രംഗത്ത്. നടപടിയെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ തരംതാഴ്ത്തുന്ന നിലപാട് സ്വീകാര്യമല്ലെന്നും ഇത്തരത്തിലാണ് പാര്‍ട്ടിയ്ക്ക് തന്നോടുള്ള സമീപനമെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്നുമുള്ള തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത് വ്യാജ വാര്‍ത്തയാണെന്നും സഖാക്കള്‍ ഇത് തള്ളിക്കളയണമെന്നും പി.പി. ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. പി. പി. ദിവ്യയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍: എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാന്‍ […]

error: Protected Content !!