National News

ചടങ്ങിനിടെ പവർ കട്ട് ; വധുവിനെ മാറി വിവാഹം ചെയ്ത് യുവാക്കൾ

മധ്യപ്രദേശിലെ ഉജ്ജനിയിൽ പവർകട്ട് കാരണം സഹോദരിമാരുടെ വിവാഹ ചടങ്ങ് അലങ്കോലമായി. ചടങ്ങിനിടെ വൈദ്യുതി പോയതോടെ വരന്മാർക്ക് വധുവിനെ പരസ്പരം മാറി പോയി. അവരവരുടെ വീട്ടിലെത്തിയപ്പോളാണ് പറ്റിയ അമളി മനസിലായത്. ഉജ്ജയിനിയിലെ രമേശ് ലാലിന്റെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. കുടുംബങ്ങളില്‍പ്പെട്ട ഗണേഷ്, ദംഗവാര ബോല എന്നിവരായിരുന്നു വരന്മാർ. എന്നാൽ, വിവാഹ ചടങ്ങിനിടെ വൈദ്യുതി മുടങ്ങിയതോടെ എല്ലാം അലങ്കോലമായി. വരന്മാർക്ക് വധുക്കളെ പരസ്പരം മാറി പോകുകയായിരുന്നു. സഹോദരിമാർ രണ്ട് പേരും മുഖാവരണം ഒരേ രീതിയിലുള്ള വിവാഹ […]

Kerala News

രാജ്യത്ത് കല്‍ക്കരിക്ഷാമം; സംസ്ഥാനത്ത് ഊര്‍ജ്ജപ്രതിസന്ധിയെന്നും പവര്‍കട്ട് വേണ്ടിവരുമെന്നും വൈദ്യുത മന്ത്രി

  • 10th October 2021
  • 0 Comments

നിലവില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ കല്‍ക്കരിക്ഷാമം കേരളത്തേയും ബാധിച്ചെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്ത് ഊര്‍ജപ്രതിസന്ധി ഉടലെടുത്തുകഴിഞ്ഞതായും ഇതിനെ മറികടക്കാന്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആയിരം മെഗാവാട്ടിന്റെ കുറവാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ ഉണ്ടായിട്ടുള്ളത്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ വൈദ്യുതി […]

error: Protected Content !!