National News

എട്ട് മാസം പ്രായമായ കുഞ്ഞിനെ 800 രൂപക്ക് വിറ്റു; ‘അമ്മയും കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരും അറസ്റ്റിൽ

ദാരിദ്രം കാരണം 8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റ് ‘അമ്മ. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിൻ്റെ പിതാവ് അറിയാതെയായിരുന്നു വില്പന. ഇയാൾ തമിഴ്നാട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ കൂലിവേല ചെയ്യുകയാണ്. കുഞ്ഞ് മരിച്ചുപോയി എന്നാണ് ഭർത്താവിനോട് കരാമി പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിനെ വിറ്റു എന്ന് അയൽവാസികൾ അറിയിച്ചതോടെ ഇയാൾ പൊലീസിൽ പരാതിപ്പെട്ടു. രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞായതിൽ കരാമിയ്ക്ക് […]

error: Protected Content !!