Kerala News

പോത്തൻകോട് സുധീഷ് വധ കേസ്; ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരൻ മരിച്ചു

  • 18th December 2021
  • 0 Comments

പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പൊലീസ് സംഘം അപകടത്തിൽ പെട്ട് പൊലീസുകാരൻ മരിച്ചു.എസ് എപി ക്യാംപിലെ ബാലു എന്ന പൊലീസുകാരനാണ് മരിച്ചത്.ആലപ്പുഴ സ്വദേശിയാണ് ബാലു. വര്‍ക്കല സി.ഐ.യും മൂന്ന് പൊലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.വർക്കല ഇടവ പണയിൽക്കടവിൽ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു.ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ […]

പോത്തൻകോട് കൊലപാതകം;മൂന്നുപേര്‍ കസ്റ്റഡിയില്‍, കാല്‍ വലിച്ചെറിഞ്ഞയാളെ തിരിച്ചറിഞ്ഞു

  • 12th December 2021
  • 0 Comments

പോത്തന്‍കോട്ട് പട്ടാപകൽ യുവാവിനെ കൊന്ന് കാല്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയിലായതായി സൂചന.സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും കസ്റ്റഡിയിലായ പത്തുപേരിലുണ്ട്. അതിനിടെ, കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും റൂറല്‍ എസ്.പി. പി.കെ.മധു മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളും പ്രതികളും നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണം. പ്രതികള്‍ […]

error: Protected Content !!