ദേശീയ പോസ്റ്റല്‍ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റാഫീസില്‍ നടന്നു; വിദ്യാര്‍ത്ഥികള്‍ കത്തെഴുതി
ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പോസ്റ്റല്‍ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റാഫീസില്‍ നടന്നു. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ എംപി മൊയ്തീന്‍കോയ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ചേമഞ്ചേരിസബ് പോസ്റ്റ് മാസ്റ്റര്‍ പി. രവി, റിട്ടേര്‍ഡ് ജീവനക്കാരായ പി മാധവന്‍, പി. രാമചന്ദ്രന്‍വി.അശോകന്‍ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയില്‍ പൊന്നാടയണിയിച്ചു ആദരിച്ചു.ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ഹാരിസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പര്‍ […]