Kerala News

തപാൽ ബാലറ്റിലെ ക്രമക്കേട്; തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

  • 30th March 2021
  • 0 Comments

തപാല്‍ ബാലറ്റിലെ ക്രമക്കേടുകളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തുനല്‍കി. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വികലാംഗര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ തപാല്‍ ബാലറ്റ് വിതരണത്തിലും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ചു വാങ്ങി എആര്‍ഒയുടെ അടുത്ത് എത്തിക്കുന്നതിലും ഗുരുതരമായ ക്രമക്കേട് നടക്കുന്നു. ബാലറ്റിനായി അപേക്ഷ നല്‍കിയ നിരവധി പേര്‍ക്ക് ബാലറ്റ് ലഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിച്ച ബിഎല്‍ഒമാര്‍ റവന്യു അധികാരികളാണ് വോട്ട് നിഷേധിച്ചതെന്ന വിശദീകരണമാണ് നല്‍കുന്നത്. ശാരീരിക അവശതകളാല്‍ പോളിംഗ് […]

Kerala News

25 വർഷത്തിന് ശേഷം വോട്ട് ചെയ്ത് ആയിഷ അറബി

  • 30th March 2021
  • 0 Comments

25 വ​ര്‍ഷ​ത്തി​നു ശേ​ഷം വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച് ആ​യി​ഷ അ​റ​ബി. ആ​ബ്‌​സ​ൻ​റീ വോ​ട്ടേ​ഴ്‌​സി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ആ​രം​ഭി​ച്ച പോ​സ്​​റ്റ​ല്‍ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ മ​ല​പ്പു​റം പ​ട്ട​ര്‍ക്ക​ട​വി​ലെ 98ാം ബൂ​ത്തി​ലെ വോ​ട്ട​റാ​യ ആ​യി​ഷ വോ​ട്ട്​ ചെ​യ്​​ത​ത്. 76ാം വ​യ​സ്സി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ ക​ല​ക്​​ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ‍െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ആ​യി​ഷ അ​റ​ബി വോ​ട്ട് ചെ​യ്ത​ത്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളാ​ലും മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളാ​ലും കാ​ല​ങ്ങ​ളാ​യി വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.കു​ന്നി​ന്‍മു​ക​ളി​ലെ വീ​ട്ടി​ല്‍നി​ന്ന്​ പു​റ​ത്തേ​ക്ക് പോ​കു​ക എ​ന്ന​ത് ഇ​വ​ര്‍ക്ക് ഏ​റെ പ്ര​യാ​സ​ക​ര​മാ​യിരുന്നു. . ആ​ബ്‌​സ​ൻ​റീ വോ​ട്ടേ​ഴ്‌​സി​നാ​യി ആ​രം​ഭി​ച്ച പോ​സ്​​റ്റ​ല്‍ വോ​ട്ടെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ […]

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനുള്ള നീക്കം; എതിര്‍ത്ത് സീതാറാം യെച്ചൂരി

  • 2nd December 2020
  • 0 Comments

തപാല്‍ ബാലറ്റിലൂടെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാനുള്ള നീക്കത്തിനെ എതിര്‍ത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ രീതിയെ എളുപ്പത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ യെച്ചൂരി, മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ വിദേശത്ത് പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കി വോട്ടിങ് നടത്തുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ”ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപേരുടെ പാസ്‌പോര്‍ട്ടുകള്‍ പോലും മാനേജര്‍മാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. കടുത്ത സമ്മര്‍ദത്തിലാണ് അവര്‍ ജോലി നോക്കുന്നത്. അവരുടെ തപാല്‍ വോട്ടുകളില്‍ കൃത്രിമം കാട്ടുക എളുപ്പമായിരിക്കാം. പണത്തിന് വേണ്ടി […]

News

65 കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്; വിജ്ഞാപനമായി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോവിഡ് 19 ബാധ സ്ഥീരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും കോവിഡ് 19 മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് എന്നതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം […]

error: Protected Content !!