kerala Kerala

പത്തനംതിട്ട പോക്‌സോ കേസ്; ഇതുവരെ പിടിയിലായത് 15 പേര്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ 15 പേര്‍ പിടിയില്‍. 5 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുടുംബവുമായി അടുപ്പമുള്ളവരാണ് ആദ്യം പീഡിപ്പിച്ചതെന്ന് CWC ചെയര്‍മാന്‍ പറഞ്ഞു. സമീപകാല ചരിത്രത്തിലെന്നും കേട്ടുകള്‍വിയില്ലത്ത പീഡനമാണ് പത്തനംതിട്ടയിലെ പെണ്‍കുട്ടി നേരിട്ടത്. അയല്‍വാസികള്‍ , സുഹൃത്തുക്കള്‍ , കായിക പരിശീലന അധ്യാപകര്‍ അടക്കം 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി . പ്രതികളിലെ 42 പേരുടെ ഫോണ്‍ […]

Local News

പോക്സോ കേസിൽ അധ്യാപകൻ റിമാന്റിൽ; രാംപൊയിൽ സ്വദേശിയായ പ്രതിയെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങും

  • 25th June 2023
  • 0 Comments

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ റിമാന്റിൽ. കോഴിക്കോട് ജില്ലയിലെ ചക്കാലക്കൽ സ്കൂളിലെ അധ്യാപകനായ നാട്ടിപ്പാറക്കൽ ഖലീലാണ് പോക്സോ കേസിൽ റിമാന്റിലുള്ളത്. രണ്ട് വർഷത്തോളമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ നിലവിൽ പോലീസിൽ രണ്ട് കേസുകളാണുള്ളത്. ഇത് കൂടാതെ,വേറെ പരാതികളുമുണ്ട്. കുന്ദമംഗലം രാംപൊയിൽ സ്വദേശിയാണ് ഖലീൽ.ഒരു കുട്ടിയെ സ്കൂളിൽ മുറിക്കുള്ളിൽ വെച്ചും വേറെ ഒരു കുട്ടിയെ വയനാട്ടിൽ കൊണ്ടുപോയുമാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടപ്പോൾ ഒളിവിൽ പോയ ഇയാൾ കോടതിയിൽ സ്വമേധയാ ഹാജരാകുകയായിരുന്നു.കൂടുതൽ […]

National News

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സുഹൃത്തിനെയും കൂട്ടിവന്ന് അതിജീവിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

  • 3rd August 2022
  • 0 Comments

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സുഹൃത്തിനെയും കൂട്ടിവന്ന് അതിജീവിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ വിവേക് പട്ടേലാണ് 19 വയസ്സുള്ള പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തത്. 2020 ല്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാള്‍ 2 വര്‍ഷത്തിനു ശേഷം അതിജീവിതയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കിയതായും തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ഇപ്പോള്‍ 19 വയസ്സ് പ്രായമുള്ള യുവതി പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ […]

National News

കൊച്ചുമകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതി, ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി

മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണ (59) ആത്മഹത്യ ചെയ്തു. മരുമകള്‍ പരാതിനല്‍കി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് മുമ്പ്, 112 എന്ന അടിയന്തര നമ്പറില്‍ പോലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് അദ്ദേഹം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്കും ബഹുഗുണ ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലീസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും […]

error: Protected Content !!