Entertainment

കുഞ്ഞിന് സദാശിവൻ പിള്ള എന്ന പേര് മതിയെന്ന് അച്ഛനും പ്രഭാകരൻ പിള്ള മതിയെന്ന് അമ്മയും: ഇന്ദ്രജിത്തും പൂർണിമയും വൈറലാകുന്നു

  • 14th March 2023
  • 0 Comments

ഇന്ദ്രജിത്തും പൂർണിമയും എന്ന കോമഡി വെബ് സീരീസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞിൻ്റെ നൂലുകെട്ടുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഫാമിലിയിൽ ഉണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ആർ ഇന്ദ്രജിത്ത് ആണ് ഇതിൻ്റെ ഡയറക്ടർ. ചിത്രം നിർമ്മിച്ചിരിക്കുന്നത് 1947 പ്രൊഡക്ഷൻസ് ആണ്. ക്യാമറമാൻ അബിൻ അജയ് ആണ്. കഥ എഴുതിയിരിക്കുന്നത് ഹരിയാണ് സംഭാഷണം അഭിജിത്തും എഡിറ്റിംഗ് കണ്ണനും ടൈറ്റിൽ നൽകിയത് ദിനരാജ് ഡി നായരുമാണ്. കുഞ്ഞിൻ്റെ നൂലുകെട്ടിന് പേരിടൽ ചടങ്ങ് […]

error: Protected Content !!