Entertainment

നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; മരണവാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത് കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായെന്ന് നടിയുടെ വീഡിയോ

  • 3rd February 2024
  • 0 Comments

മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ബുദ ബോധവല്‍ക്കരണത്തിനാണ് വ്യാജമരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് നടി പറയുന്നു. ഏതായാലും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്.

National

നടിയും മോഡലുമായ പൂനം പാണ്ഡെ (32) അന്തരിച്ചു

  • 2nd February 2024
  • 0 Comments

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാനേജര്‍ കുറിച്ചു. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2013 ല്‍ നഷാ എന്ന […]

error: Protected Content !!