ഗൃഹാങ്കണ പൂക്കള സന്ദര്‍ശനം ശ്രദ്ധേയമായി
കുന്ദമംഗലം : മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു തിരുവോണ നാളില്‍ കുന്ദമംഗലത്തെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ പൂക്കളം സന്ദര്‍ശിച്ചത് ഏറെ ശ്രദ്ധേയമായി മുന്‍കൂട്ടി അറിയിക്കാതെയുള്ള സന്ദര്‍ശനം വീട്ടുകാരില്‍ അത്ഭുതം ഉളവാക്കി . പ്രോത്സാഹന സമ്മാനമര്‍ഹരായവര്‍ക്കുള്ള ട്രോഫി കള്‍ ട്രസ്റ്റ് ന്റെ ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം നിര്‍വഹിച്ചു . പങ്കാളികളായ കുട്ടികള്‍ക്ക് മധുരവും നല്‍കിയാണ് പിരിഞ്ഞത് . ചടങ്ങില്‍ സെക്രട്ടറി ജോണ്‍ സിസി , ബഷീര്‍ പന്തീര്‍പാടം ,ത്രേസ്യാമ്മ ,ചന്ദ്രബാബു , പുഷ്പരാജ് , സുലൈമാന്‍ […]
