വിജയക്കുതിപ്പ് തുടർന്ന് ‘പൊന്നിയിന്‍ സെല്‍വന്‍’തമിഴ്‌നാട്ടില്‍ നിന്ന് നേടിയത് 200 കോടി
മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ വിജയക്കുതിപ്പ് തുടരുന്നു.200 കോടി പിന്നിട്ട ചിത്രം കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ റെക്കോഡാണ് മറികടന്നിരിക്കുന്നത്. സിനിമയുടെ ആകെ വരുമാനം 435 കോടിയും കവിഞ്ഞു. തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്.തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 202.70 കോടിയാണ്.സിനിമയുടെ ആഗോള കലക്‌ഷൻ 435 കോടി പിന്നിട്ടു.റിലീസിനോടനുബന്ധിച്ച് മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് ‘പൊന്നിയിന്‍ സെല്‍വ’ന്റെ വരുമാനം.ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ […]