Entertainment News

മികച്ച പ്രേക്ഷക പ്രതികരണം; പൊന്നിയൻ സെൽവൻ 2 ആദ്യ ദിനം 38 കോടി നേടിയെന്ന് റിപ്പോർട്ട്

  • 29th April 2023
  • 0 Comments

ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ 2 ന് ലഭിക്കുന്നത്. ആദ്യ ദിന കളക്ഷൻ 30 കോടി നേടുമെന്നായിരുന്നു പ്രതീക്ഷ വെച്ചിരുന്നതെങ്കിൽ ചിത്രത്തിന് 38 കോടി ആദ്യദിന കളക്ഷൻ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിഎസ് 1-ന് ആദ്യ ദിനം ലഭിച്ച കളക്ഷന്റെ പകുതിമാത്രമാണ് സീക്വലിന് നേടാനായിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ആദ്യ ദിനം 80 കോടി ആഗോളതലത്തിൽ കളക്ട് ചെയ്തിരുന്നു. രണ്ടാം ഭാഗത്തെക്കാളും മോർണിങ് ഷോകളുടെ എണ്ണം പിഎസ് 1-ന് കൂടുതലായിരുന്നു. മാത്രമല്ല […]

error: Protected Content !!