Entertainment

പൊന്നിയിൻ സെൽവൻ; മൂന്ന് ദിവസം കൊണ്ട് 230 കോടി നേടി വിജയ കുതിപ്പ് തുടരുന്നു

  • 3rd October 2022
  • 0 Comments

മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചലച്ചിത്രം പൊന്നിയിൻ സെൽവൻ- 1 വെറും മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷൻ 100 കോടി പിന്നിട്ടു. 4.13 മില്യൺ ഡോളർ കളക്ഷനാണ് യുഎസ് ബോക്‌സ് ഓഫിസിൽ പൊന്നിയിൻ സെൽവൻ വാരിക്കൂട്ടിയത്. ഇത് ഒരു തമിഴ് സിനിമയ്ക്ക് യുഎസ് ബോക്‌സ് ഓഫിസിൽ ലഭിക്കുന്ന എക്കാലത്തേയും മികച്ച ഓപ്പണിംഗാണ്. 29 മില്യൺ ഡോളറുമായി ഈ വാരാന്ത്യത്തിൽ ലോകമെമ്പാടും ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രവുമാകുകയാണ് […]

Entertainment News

‘ആദിത്യ കരികാലനാ’യി വിക്രം, ‘പൊന്നിയിൻ സെല്‍വൻ’ ഫസ്റ്റ് ലുക്ക്

കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ നടന്‍ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായാണ് വിക്രം എത്തുന്നത്. 2022 സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. Welcome the Chola Crown Prince! The Fierce Warrior. The Wild Tiger. Aditya Karikalan! #PS1 […]

Entertainment News

സാഹസിക അനുഭവത്തിനായി തയ്യാറാകുക, ചോളർ വരുന്നു; ‘പൊന്നിയിൻ സെൽവൻ’ സെപ്റ്റംബർ 30ന്

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും.ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.നേരത്തെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ‘ചോളർ വരുന്നു’ എന്ന ടൈറ്റിലോട് കൂടിയുള്ള മോഷൻ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ‘ശ്രദ്ധിക്കുക, ഒരു സാഹസിക അനുഭവത്തിനായി തയ്യാറാകുക, ചോളർ വരുന്നു’ എന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്‌ഷൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.ഇന്ത്യയിലെ […]

Entertainment News

ചിത്രീകരണം പൂർത്തിയായി; മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വൻ 2022ല്‍ തിയേറ്ററുകളിലേക്ക്

  • 19th September 2021
  • 0 Comments

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു . ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഊട്ടിയില്‍ വെച്ചായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് ഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ […]

error: Protected Content !!