kerala Kerala

തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല; ഭക്തലക്ഷങ്ങള്‍ മടങ്ങുന്നു

തിരുവനന്തപുരം: ആയിരങ്ങള്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ മടങ്ങുകയായി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. ഇത്തവണ തലസ്ഥാന നഗരിയില്‍ പൊങ്കാല സമര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്കാണ് ദൃശ്യമായത്. കേരളത്തിന്റെ പല ജില്ലകില്‍ നിന്നായി സ്ത്രീജനങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തി.ഇത്തവണ സിനിമാസീരിയല്‍ താരങ്ങള്‍ക്കൊപ്പം […]

Kerala

ആറ്റുകാൽ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി

  • 7th March 2023
  • 0 Comments

തിരുവനന്തപുരം: ആത്മീയ തേജാസിന്റെ അത്ഭുതമായ ആറ്റുകാൽ മഹോത്സവം ഇന്ന്. രാവിലെ പത്തരയ്ക്കാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് ശേഷം 2.45 ന് നിവേദ്യം. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് മുഖ്യകർമ്മം നിർവഹിക്കുന്നത്. അതേഅസമയം അടിയന്തര സാഹചര്യം നേരിടുന്നതിന് ക്ഷേത്രത്തിന്റെ ഹോമിയോ കോളജ്, മരുതൂർകടവ്, ബണ്ട് റോഡ് വഴി എമർജൻസി പാത സജ്ജമാക്കിയിട്ടുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ളതും സമീപത്തുള്ളതുമായ റോഡുകളുടെ ഇരുവശങ്ങളിലും […]

error: Protected Content !!