ജില്ലയിൽ 80 % കുട്ടികൾക്ക് പോളിയോ നൽകി
കോഴിക്കോട് ജില്ലയിൽ 80 % കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി. ഗ്രാമീണ മേഖലയിൽ ലക്ഷ്യമിട്ട 199133 കുട്ടികളിൽ 153797 കുട്ടികൾക്കും നഗര പ്രദേശങ്ങളിൽ 29635 കുട്ടികളിൽ 28374 കുട്ടികൾക്കും പോളിയോ നൽകി. ഇവയിൽ ഇതര സംസ്ഥാന

പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേരത്തെ […]