ബിനീഷ് കോടിയേരി ഡയറക്ടറായ ബംഗളൂരുവിലെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപെട്ട് പരാതി
ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവിൽ തുടങ്ങിയ രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകൻ കോശി ജേക്കബ് ആണ് പരാതി നൽകിയത്. കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോർപറേറ്റ് കാര്യ സെക്രട്ടറിക്കുമാണ് പരാതി നൽകിയത്. ബിനീഷ് കോടിയേരി ഡയറക്ടറായി ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി ക്യാപിറ്റൽ ഫൊറെക്‌സ് ട്രേഡിംഗ് എന്നീ രണ്ട് കമ്പനികളാണ് ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരുന്നത്.രണ്ട് വർഷം പ്രവർത്തിച്ച ശേഷം കോർപറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കുകയായിരുന്നു. ഇന കമ്പനികളുടെ […]