National News

സിനിമ നിർമ്മാതാവും, എംഎൽഎയും , ഡിഎംകെ നേതാവുമായ ജെ അൻപഴകൻ കോവിഡ്‌ ബാധിച്ച് മരിച്ചു

  • 10th June 2020
  • 0 Comments

ചെന്നൈ: ചെപ്പോക്ക്​ നിയമസഭ മണ്ഡലം സിനിമ നിർമ്മാതാവും, എംഎൽഎയും , ഡിഎംകെ നേതാവുമായ ജെ അൻപഴകൻ (62) കോവിഡ്‌ ബാധയെ തുടർന്ന് മരണമടഞ്ഞു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു ജനപ്രതിനിധി കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നത് ‌. വെൻറിലേറ്ററിന്റെ സഹായത്താലാണ്‌ ജീവൻ നിലനിർത്തിയിരുന്നത്‌. ജൂൺ 2നാണ്‌ ​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​ശ്വാസ തടസം അനുഭവപ്പെട്ട ഇദ്ദേഹത്തിന്റെ സ്രവം പിന്നീട് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടർന്ന്​​ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു​. വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. ചെന്നൈ ഇൻസ്​റ്റിറ്റ്യൂട്ട്‌ ആൻഡ്​ മെഡിക്കൽ ​സെൻററിൽ […]

error: Protected Content !!