Local News

പൾസ് പോളിയോ: വളണ്ടിയർ മാർക്ക് പരിശീലനം നല്കി

  • 22nd February 2022
  • 0 Comments

ചൂലൂർ പി.എച്ച്സിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27 ന് നടക്കുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയിൽ പങ്കെടുക്കുന്ന വളണ്ടിയർ മാർക്ക് പരിശീലനം നല്കി. ചാത്തമംഗലം പഞ്ചായത്തിൽ30 ബുത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.മെഡിക്കൽ ഓഫിസർ ഡോ : സുനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർസിജു കെ നായർ, പബ്ലിക് ഹെൽത്ത് നഴ്സ് രാജി കെ.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായസുധീർ രാജ് ഒ, ബാബു കെ. , അബ്ദുൾ റഷീദ്, സിന്ധു വി ആർ എന്നിവർ പ്രസംഗിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായരജിഷ എം.ഒ., രശ്മി.പി.എം, രമിത […]

Kerala News

കോവിഡ് വാക്‌സിൻ; പോളിയോ മരുന്ന് നല്കാൻ തീരുമാനിച്ച തീയതി മാറ്റി

  • 10th January 2021
  • 0 Comments

പോളിയോ തുള്ളിമരുന്ന് നൽകാൻ തീരുമാനിച്ച തീയതി മാറ്റിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം നടക്കുന്നതിനാൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ജനുവരി 17നാണ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം തീരുമാനിച്ചിരുന്നത്.

error: Protected Content !!