ജോളി-ഷാജു വിവാഹ ചിത്രങ്ങൾ വൈറലാകുന്നു, ജോളിക്കെതിരെ ശക്തമായ തെളിവുകള്‍
കോഴിക്കോട്: കൂടത്തായികൂട്ട കൊലപാതകത്തിൽ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ സംഘടിപ്പിക്കാനും കൂട്ടാളികളെ വലയിലാക്കാനുമുളള നെട്ടോട്ടത്തിലാണ് പോലീസ്. അതിനിടെ ജോളിയുടെ പഴയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഷാജുവുമായുളള ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹ ശേഷമുളള ചടങ്ങളുടെ ചിത്രങ്ങളടക്കമാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിലൊരു ചിത്രത്തില്‍ ജോളിയേയും ഷാജുവിനേയും കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, റോയിയുടെ സഹോദരി റഞ്ചി, സഹോദരന്‍ റോജോ എന്നിവരേയും കാണാം. സിലി കൊല്ലപ്പെട്ട് ഒരു […]

